Delhi ലേറ്റസ്റ്റ് ന്യൂസ് ന്യൂഡൽഹി വൈ.ഡബ്യു.സി.എ പ്രസിഡന്‍റായി റിയാ വർഗ്ഗീസ് തിരഞ്ഞെടുക്കപ്പെട്ടു റെജി നെല്ലിക്കുന്നത്ത് 01 Oct 2024 22:17 IST Follow Us New Update ഡൽഹി: ന്യൂഡൽഹി വൈ.ഡബ്യു.സി.എ പ്രസിഡന്‍റായി റിയാ വർഗ്ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. നിഷ സാമുവൽ, സോയി ക്രിസ്റ്റഫർ എന്നിനർ വൈസ് പ്രസിഡന്‍റുമാരായും, ജയശ്രി സാമുവൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. Advertisment Read More Read the Next Article