Advertisment

മഹാരാഷ്ട്രയിൽ മലയാളി വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ കോലാപൂരില്‍ മലയാളിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

New Update
gireesh pillai

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മലയാളിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ​ഗിരീഷ് പിള്ള (50) ആണ് മരിച്ചത്. കോലാപൂരിലെ ടയര്‍ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment