New Update
/sathyam/media/media_files/DzqRXiESexsE5o2C0oT1.jpg)
മുംബൈ: സുഹൃത്തുക്കളെ പ്രാങ്ക് ചെയ്യുന്നതിനിടെ മൂന്ന് നില കെട്ടിടത്തിന് മുകളിൽനിന്ന് വീണ് സ്ത്രീക്ക് ദാരുണാന്ത്യം.
Advertisment
മുംബൈയിൽ നിന്ന് 30 കിലോമീറ്റർ ദൂരെ ദോംബിവാലിയിലെ ഗ്ലോബ് സ്റ്റേറ്റ് ബിൽഡിങ്ങിലായിരുന്നു അപകടം. നാഗിന ദേവി മഞ്ചിറം എന്ന യുവതിയാണ് മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.