/sathyam/media/media_files/hTZNLwDFXANyQAzutt8O.jpg)
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒരാളാണ് മുകേഷ് അംബാനി. പലപ്പോഴും അംബാനി കുടുംബത്തിന്റെ ആഘോഷങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തവണ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷമാണ് എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്. കലാസാംസ്‌കാരിക, കായിക, ബിസിനസ് മേഖകളിലെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരപൂര്‍ണമായ ആഘോഷമായിരുന്നു. ലോകോത്തര ബിസിനസ് ടൈക്കൂണ്‍ ബില്‍ ഗേറ്റ്സ് മുതല്‍ മുന്‍നിര ബോളിവുഡ് താരങ്ങള്‍ വരെ സവിശേഷമായ ഇന്ത്യന്‍ വസ്ത്രത്തിലാണ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
ആഷോഘത്തോടനുബന്ധിച്ചുള്ള അംബാനി കുടുംബത്തിന്റെയും അതിഥികളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
വിവാഹത്തോടനുബന്ധിച്ച് നടന്ന മെഹന്തി പരിപാടി അതിഗംഭീരമായാണ് നടത്തപ്പെട്ടത്. സമ്പന്നമായ പാരമ്പര്യങ്ങളോടെയാണ് പ്രധാന ചടങ്ങ് സംഘടിപ്പിച്ചത്. സമ്പന്നമായ ഇന്ത്യന്‍ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും വിവാഹച്ചടങ്ങില്‍ ഉള്‍പ്പെടുന്നുണ്ട്. നൂറുകണക്കിന് വിദേശ അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം.
When the Ambanis embrace Indian culture with pride, it matters because many people will get inspired by this.
— Mr Sinha (Modi's family) (@MrSinha_) March 3, 2024
Most importantly there are hundreds of foreign guests present here... Truly incredible!!!
#AnantRadhikaHastaksharpic.twitter.com/ypYqczoaka
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us