/sathyam/media/media_files/fV3aRlV8GdG7TaCEkT1a.jpg)
മും​ബൈ: മാ​വോ​യി​സ്​റ്റ് ബ​ന്ധം ആ​രോ​പി​ച്ചു​ള്ള കേ​സി​ല്‍ ത​ട​വി​ലാ​യി​രു​ന്ന പ്ര​ഫ. ജി.​എ​ന്‍.​സാ​യ്​ബാ​ബ ജ​യി​ല്‍​ മോ​ചിത​നാ​യി. പ​ത്ത് വ​ര്‍​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് നാ​ഗ്​പു​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് മോ​ചി​ത​നാ​യ​ത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സാ​യ്​ബാ​ബയെ ബോം​ബെ ഹൈ​ക്കോ​ട​തി നാ​ഗ്പു​ര്‍ ബെ​ഞ്ച് കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സാ​യ്ബാ​ബ ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു വി​ധി.
ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ രാം ​ലാ​ല്‍ ആ​ന​ന്ദ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണു മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സാ​യ്ബാ​ബ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​റോ​ളി​യി​ലെ കോ​ട​തി​യാ​ണ് 2017 ല്‍ ​സാ​യ്ബാ​ബ​യ്ക്കും ഡ​ല്‍​ഹി ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി ഹേം ​മി​ശ്ര, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് സാം​ഗ്ലി​ക്ക​ര്‍, മ​ഹേ​ഷ് ടി​ര്‍​ക്കി, പാ​ണ്ഡു ന​രോ​തെ എ​ന്നി​വ​ര്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു വി​ധി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us