New Update
/sathyam/media/media_files/sqVZsep6OLorMF2ETkkx.jpg)
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. ക്യാൻസർ ബാധ്യതയായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. മോഡൽ-നടി, ഇൻ്റർനെറ്റ് സെൻസേഷൻ എന്നീ നിലയിൽ പ്രശസ്തയായ പൂനം പാണ്ഡെ വിവാദങ്ങളിലും അകപ്പെട്ടിരുന്നു.