Advertisment

രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞു, രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡോ. ഷാരൂഖ് ഗോള്‍വല്ലയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹം ഇപ്പോള്‍

New Update
Ratan Tata

മുംബൈ: വ്യവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

Advertisment

കാര്‍ഡിയോളജിസ്റ്റ് ഡോ. ഷാരൂഖ് ഗോള്‍വല്ലയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹം ഇപ്പോള്‍.

 

Advertisment