New Update
/sathyam/media/media_files/fTJXmwUNqzqqVJpZ7za7.jpg)
മുംബൈ: ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപണവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംപി സുപ്രിയ സുലെ.
Advertisment
ആരും തന്നെ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ ബന്ധപ്പെടരുതെന്നും, സംഭാഷണങ്ങൾ ചോർത്താൻ ഇടയുണ്ടെന്നും എംപി പറഞ്ഞു.