New Update
ചെന്നൈ: തമിഴ്നാട്ടിൽ വൻവാ​ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു. അധികാരത്തിലെത്തിയാൽ ഇന്ധന വിലക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി എം.കെ സ്റ്റാലിൽ പറഞ്ഞു.
Advertisment
/sathyam/media/post_attachments/0QzRyw5bEdGPbPRU85IZ.jpg)
തമിഴ്നാട്ടിൽ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്സിഡി നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.
30 വയസ്സിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകൾ എഴുതിതള്ളുമെന്നും വാ​ഗ്ദാനമുണ്ട്. ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.-
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us