ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ച്​ നടനും രാഷ്​ട്രീയ നേതാവുമായ രജനികാന്ത്​ നടത്തിയ പ്രസ്​താവനക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്​റ്റാലിന്‍.
/sathyam/media/post_attachments/DC4g94RBfByzUh9mlQxa.jpg)
''എന്റെ സുഹൃത്ത്​ രജനികാന്ത്​ രാഷ്​ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്​. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയു​മ്പോള്അദ്ദേഹം ചിന്തിച്ച ശേഷം പറയണമെന്ന് സ്​റ്റാലിന്‍.
ഈ മാസം 14ന്​ തമിഴ്​ മാസികയായ തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷ ചടങ്ങിലാണ്​ രജനികാന്ത്​ പെരിയാറിനതിരെ പ്രസ്​താവന നടത്തിയത്​.
1971ല്‍ സേലത്ത്​ ശ്രീരാമ​​ന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us