New Update
പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾ െകാണ്ട് രാജ്യമെങ്ങും വൈറലായിരിക്കുകയാണ്. തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
Advertisment
/sathyam/media/post_attachments/poNyfQSlehyYIOrhl8Rj.jpg)
മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതും വിഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. വീടിനുള്ളിലും അദ്ദേഹത്തിനൊപ്പം ഈ പ്രിയ ചങ്ങതിയെ കാണാം.
/sathyam/media/post_attachments/DGD3SA4NTNJiqy2K6Uy3.jpg)
/sathyam/media/post_attachments/mKSiU2jILB8W4K6bkEos.jpg)
വിഡിയോ കാണാം.
https://www.facebook.com/watch/?v=338632440836002&extid=X669K1dG1dUTco7T
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us