Advertisment

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന്‍റെ പ്രചരണാര്‍ത്ഥം മംഗലാപുരo മൂഢബിത്രി എംഎൽഎ ഉമാനാഥ് കോട്ടിയാൻ ഗൃഹ സമ്പർക്കം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന് വേണ്ടി കേരളത്തിലെ ഭാഷാ ന്യൂനപക്ഷ സമൂഹത്തിൽ പെട്ട കൊങ്കിണി, കന്നഡ എന്നിവ സംസാരഭാഷയായ കുടുംബങ്ങളിൽ മംഗലാപുരo മൂഢബിത്രി എംഎൽഎ ഉമാനാഥ് കോട്ടിയാൻ ഗൃഹ സമ്പർക്കം നടത്തി.

publive-image

കോർപ്പറേഷൻ കൗൺസിലർ എൻ ശിവപ്രസാദ് ബിജെപി മണ്ഡലം കമ്മറ്റി അംഗം ഷൈബു തോപ്പയിൽ എന്നിവർ സംബന്ധിച്ചു. ഗൗഡസാരസ്വത ബ്രാഹ്മണസഭയുവജന വിഭാഗം നേതാവ് അരൂൺ നായിക് എംഎൽഎയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

kozhikode news
Advertisment