Advertisment

ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ് കോട്ടുളി, മായനാട് ഏരിയകളിൽ ഗൃഹ സമ്പർക്കം നടത്തി

New Update

publive-image

കോഴിക്കോട്: ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ് രാവിലെ കോട്ടുളി, മായനാട് ഏരിയകളിൽ പ്രധാന കേന്ദ്രങ്ങളിൽ ഗൃഹ സമ്പർക്കം നടത്തി. ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, ശശിധരൻ എന്നിവർ കൂടെയുണ്ടായിരുന്നു. ഉച്ചക്ക് ശേഷം സൗത്ത് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനും വൈകീട്ട് വെള്ളയിൽ, പുതിയങ്ങാടി ഏരിയാ കൺവെൻഷനും ഉൽഘാടനം ചെയ്തു

mt ramesh
Advertisment