Advertisment

മുല്ലച്ചേരി നാരായണൻ നായർ കള്ളാർ (95) നിര്യാതനായി

New Update

publive-image

Advertisment

കള്ളാർ: മുല്ലച്ചേരി നാരായണൻ നായർ കള്ളാർ (95) നിര്യാതനായി. കള്ളാർ എൻ.എസ്‌.എസ്‌ കരയോഗം മുൻ പ്രസിഡന്റ് പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ കള്ളാർ മഹാവിഷ്ണു ക്ഷേത്ര മുൻകാല കമ്മിറ്റി മെമ്പർ എന്നി നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ നെട്ടൂർ ജാനകി അമ്മ.

മക്കൾ: പത്മാക്ഷി നെട്ടൂർ കള്ളാർ, അനിൽ കള്ളാർ (ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി മുൻ പ്രസിഡണ്ട്), രാമകൃഷ്ണൻ നെട്ടൂർ (ഒ ഐ സി സി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം), സതി (അക്ഷയ സെന്റർ രാജപുരം).

മരുമക്കൾ അപ്പുണ്ണി പുറമേരി , ബാലൻ നായർ നെല്ലിക്കാട്ട് (റിട്ടേർഡ് സെയിൽ ടാക്സ് റീജനൽ മാനേജർ, കോഴിക്കോട്), ബിന്ദു അനിൽ കുമാർ (ബാംഗ്ലൂർ), സ്മിതാ രാമകൃഷ്ണൻ (കുവൈറ്റ്). കൊച്ചു മക്കൾ: അനുശ്രീ. എൻ, അജിത്ത് കുമാർ.എൻ , ശ്രുതി .എൻ. കാർത്തിക് ബാലൻ ,അബിൻ അനിൽ കുമാർ ബാംഗ്ലൂർ .അബിനാ അനിൽകുമാർ ബാംഗ്ലൂർ .

Advertisment