New Update
ഇടുക്കി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു.മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വീണ്ടും വെള്ളം കൊണ്ടുപോയി തുടങ്ങി.
Advertisment
ജലം തുറന്നുവിട്ട സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.