New Update
മുംബൈ: മഹാരാഷ്ട്രയിലെ സെല്‍സുരയില്‍ വാഹനാപകടത്തില്‍ ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്ക് മറിയുകയായിരുന്നു.
Advertisment