മും​ബൈ: മും​ബൈ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. 119 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ആ​ദ്യ​മാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​റ്റ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​കി​ച്ചു.
/sathyam/media/post_attachments/1daMWGFi9jChtcPLvJjF.jpg)
1,167 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല്‍ പേ​ര്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ 643 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us