Advertisment

മുംബൈ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

author-image
മനോജ്‌ നായര്‍
Updated On
New Update

 

publive-image

മുംബൈ: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മുബൈയിൽ മരിച്ചു. വസായ് ഈസ്റ്റ്‌ എവെർഷൈൻ സിറ്റി, ദിവാൻ സൺസ് ഹൗസിങ് എൻക്ലേവ് മഹാലക്ഷ്മി സി എച് എസ്സിൽ ബിൽഡിംഗ്‌ നമ്പർ A-10 b wing ഫ്ലാറ്റ് no. 208 ൽ ശിവശങ്കരൻ പിള്ള (63)യാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി അതീവ ഗുരുതരനിലയിൽ ആയിരുന്നു. പെരുമ്പാവൂർ ഐമുറികര വാഴപ്പിള്ളി കുടുംബാംഗം ആണ് ഭാര്യ : ഗിരിജ മക്കൾ, ഗോപകുമാർ, ഗ്രീഷ്മ

Advertisment