Advertisment

നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ മാർച്ച് 19, 20, 21 തീയതികളിൽ. വലിയ പൊങ്കാല മാർച്ച് 21 ഞായറാഴ്ച്ച

New Update

publive-image

Advertisment

ഡല്‍ഹി: നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ മാർച്ച് 19, 20, 21 തീയതികളിൽ ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ തുടക്കമിടും. 22-ാമത് വലിയ പൊങ്കാല മാർച്ച് 21 ഞായറാഴ്ച്ച അരങ്ങേറും.

സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദർശനത്തിനും വലിയ പൊങ്കാലക്കും എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും നജഫ് ഗഡിലമ്മയുടെ കരുണാകടാക്ഷങ്ങൾ ഉണ്ടാവണമേയെന്ന പ്രാർത്ഥനയോടെ ഏവർക്കും സ്വാഗതം ആശംസിച്ച് ക്ഷേത്ര സമിതി.

കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മനേജർ - ഉണ്ണിപ്പിള്ള 9654425750, പ്രസിഡന്റ് - പി ആർ പ്രേമചന്ദ്രൻ 9891302376, ജനറൽ സെക്രട്ടറി - കൃഷ്ണകുമാർ 8800552070, ജോയിന്റ് സെക്രട്ടറി - പി എൻ. ഷാജി 9650699114, ട്രെഷറർ - വി കെ എസ് നായർ 9810129343, ഇ ഡി അശോകൻ 9868999552.

 

delhi news
Advertisment