Advertisment

നരേന്ദ്ര മോദിയും, യു.പി.ൽ യോഗി ആദിത്യനാഥും ഭരണകൂട ഭീകരതയുടെയും, ഫാസിസ്റ്റ് മുഖമായി മാറി .ജി.രതികുമാര്‍.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ്‌: നരേന്ദ്ര മോദിയും, യു.പി.ൽ യോഗി ആദിത്യനാഥും ഭരണകൂട ഭീകരതയുടെയും, ഫാസിസ്റ്റ് ഭരണത്തിൻ്റെയും ആൾരൂപമായി മാറിയിരിക്കുകയാണെന്നു് കെ.പി.സി സി  ജനറൽ സെക്രട്ടറി ജീ. രതികുമാർ കുറ്റപ്പെടുത്തി.

Advertisment

publive-image

യു പി യി മാനംഭംഗത്തിനിരയായി കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് കാൽനടയായി പോയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധി ഉൾപ്പെടയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്നും രതികൂ മാർ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയേയും മറ്റ് നേതാക്കളെയും U.P. ൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർഗോഡ് ബ്ലോക്കു് കോൺഗ്രസ് കമ്മിറ്റി കാസർഗോഡ് ടൗണിൽ നടത്തിയ പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.K. നീലകണ്ഠൻ,12. ഗംഗാധരൻ, G നാരായണൻ, അർജുനൻ തായങ്ങാടി, ഉസ്മാൻ കടവത്ത്, മുഹമ്മദ് വട്ടകാട്,P.G. ടോമി, സുഭാഷ് നാരായണൻ, രാജീവ് നമ്പ്യാർ, പിള്ളേ , കെ. വിജയൻ, ലക്ഷ്മണൻ, നാസർ, ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു

Advertisment