Advertisment

ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോൽഘാടനം വെള്ളിയാഴ്ച്ച

New Update

publive-image

Advertisment

ബഹ്റൈൻ: ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോൽഘാടനം വെള്ളിയാഴ്ച മനാമ എംപി സൗസൻ കമാൽ നിർവഹിക്കും.

തൊഴിലാളികൾക്ക് കനത്ത ചൂടിലും തൊഴിലിടങ്ങളിൽ നടത്തിവരുന്ന ഈ സഹായം പതിനായിരകണക്കിന് തൊഴിലാളികൾക്കാണ് ആശ്വാസമായിട്ടുള്ളത്. ബഹ്റൈനിൽ ആദ്യമായി തുടക്കം കുറിച്ച ഈ പദ്ധതി ഏഴാം വർഷത്തിലാണ് എത്തി നിൽക്കുന്നത്.

publive-image

കുടിവെള്ളം പഴവർഗ്ഗങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, പഴച്ചാറുകൾ എന്നിവയാണ് വിവിധ സഹായ ഹസ്തങ്ങളിലൂടെ വിതരണം ചെയ്യുന്നത്. വിവിധ മന്ത്രാലയങ്ങൾ മുതൽ സ്വദേശികളിലും വിദേശികളിലും ഏറെ ആദരവ് പിടിച്ച് പറ്റിയ ഈ കാരുണ്യ പ്രവർത്തനം ഏറെ മഹത്തരമാണ്.

റിപ്പോർട്ടർ: ബഷീർ അമ്പലായ്

NEWS
Advertisment