Advertisment

"ഈദ് നൈറ്റ് 2023" ടിക്കറ്റ് ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

മനാമ: ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ ഡോട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2023 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ടിക്കറ്റ് ഉത്ഘാടനം ഉമ്മൽ ഹസം ബാങ്കോക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നു. പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ നേതൃത്വം നൽകി. ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്‌ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണിനു ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

publive-image

ഓൺലൈൻ വഴിയുള്ള പ്രോഗ്രാം ടിക്കറ്റിന്റെ ആദ്യ ബുക്കിങ് സാമൂഹിക പ്രവർത്തകൻ നാസർ മഞ്ചേരി നിർവ്വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും, സംഘടനാ നേതാക്കൻമ്മാരുമായ ഡേവിസ്ബാലകൃഷ്ണൻ, ജ്യോതിഷ് പണിക്കർ, സജീവ് പാക്കയിൽ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, ഷംസു വെംബ്ബറ, സത്യൻ പേരാബ്ര,അജി പി ജോയ്,യു കെ അനിൽകുമാർ, പങ്കജനാഭൻ, പ്രമോഷൻ സന്തോഷ്കുമാർ, തോമസ് ഫിലിപ്പ്, ഡോ:ജീത്തു രാമചന്ദ്രൻ, രാമത്ത്ഹരിദാസ്,അജിത്കുമാർ കണ്ണൂർ, റിയാസ് തരിപ്പയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

publive-image

പ്രവീൺ മണികണ്ഠൻ, മുഹമ്മദ് പുഴക്കര, പർവീൺ നാസർ, സ്മിത മയ്യന്നൂർ,വൈഷ്ണവ് ദത്ത്, ഫാസിൽ, വൈഭവ് ദത്ത്‌, മഹേഷ് കുമാർ, ഇർഫാൻ, അക്ഷയ്, അനൂപ്, സിമി അനൂപ്, ഹിബ ഹംസ, ശ്രീജൻ ,ബിജു അൽസാൻ, ഫൈസൽ പാട്ടാണ്ടി, അബ്ബാസ്, അവിനാഷ്, സുന്ദർ, അഷ്‌റഫ് പുതിയപാലം, റിഷാദ് കോഴിക്കോട്, ഇമാൻ ഫാത്തിമ, ക്രിസ്സ്, പ്രസാദ് പ്രഭാകർ, ശുഭ അജിത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജേക്കബ് തേക്കിൻതോട് നന്ദി പറഞ്ഞു.

publive-image

പരിപാടിയുടെ ടിക്കറ്റുകൾ തിങ്കളാഴ്ച്ച മുതൽ ബഹറിൻ മാർക്കറ്റിൽ ലഭിക്കുന്നതാണ്. ടിക്കറ്റ്നിരക്കുകൾ: 25 ദിനാർ 4 പേർ, 7 ദിനാർ ഒരാൾ, 5 ദിനാർ ഒരാൾ, 3 ദിനാർ ഒരാൾ. കൂടുതൽ വിവരങ്ങൾക്ക്: 39694171,37381671,35651854 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment