Advertisment

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ പ്രവാസിശ്രീ യൂണിറ്റ് 1 കോർഡിനേറ്റർ പ്രദീപ അരവിന്ദിന്റെ പിതാവ് അരവിന്ദാക്ഷൻ പിള്ളയുടെ നിര്യാണത്തില്‍ കെപിഎ ബഹ്‌റൈൻ  അനുശോചനം രേഖപ്പെടുത്തി

New Update

publive-image

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ പ്രവാസിശ്രീ യൂണിറ്റ് 1 കോർഡിനേറ്റർ പ്രദീപ അരവിന്ദിന്റെ പിതാവും, സെന്‍ട്രല്‍ കമ്മിറ്റി അംഗം അനിൽകുമാറിന്റെ ഭാര്യാപിതാവുമായ കൊല്ലം ശൂരനാട് കക്കാകുന്നു പ്രകാശ് ഭവനത്തില്‍ അരവിന്ദാക്ഷൻ പിള്ളയുടെ നിര്യാണത്തില്‍ കെപിഎ ബഹ്‌റൈൻ  അനുശോചനം രേഖപ്പെടുത്തി. ഭാര്യ: വിജയമ്മ. പ്രകാശ് (ബഹ്‌റൈൻ), പ്രവീണ എന്നിവർ മറ്റു മക്കളാണ്.

Advertisment