Advertisment

ഐസിഐസിഐ ലോംബാർഡ് ഒരു ദിവസം കൊണ്ട് ഇൻഷുറൻസ് ക്ലെയിം തീർക്കുന്നു

New Update

publive-image

തമിഴ്‌നാട്ടിലെ കൂനൂരിൽ ഉണ്ടായ Mi-17 V5 ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച 11 പ്രതിരോധ സേനാംഗങ്ങളിൽ ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗും ഉൾപ്പെട്ടിരുന്നു. ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ് ഐസിഐസിഐ ലോംബാർഡ്ഡിൽ ഒരു കോടി രൂപയുടെ പോളിസി എടുത്തിരുന്നു. ഈ പോളിസിയെ ക്കുറിച്ച് ഐസിഐസിഐ ലോംബാർഡ് ടീമിന് അറിയിപ്പ് ലഭിച്ചയുടൻ തന്നെ, സാഹചര്യത്തിന്റെ തന്ത്രപ്രധാനമായ സ്വഭാവം കണക്കിലെടുത്ത് അതേ ദിവസം തന്നെ ക്ലെയിം തീർപ്പാക്കി. കരസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതാണ് ക്ലെയിമിന്റെ ആധാരം.

Advertisment