Advertisment

ആമസോണ്‍ ഡോട്ട് ഇന്‍ വാലന്‍റൈൻസ് ഡേ സ്റ്റോറിൽ പ്രണയ സീസൺ ആഘോഷിക്കൂ... നിങ്ങളുടെ വാലന്‍റൈൻസ് ഡേ ഷോപ്പിംഗിനും ഗിഫ്റ്റിംഗ് ആവശയത്തിനുമുള്ള വണ്‍-സ്റ്റോപ്പ് ലക്ഷ്യസ്ഥാനം...

New Update

publive-image

Advertisment

കൊച്ചി: ആമസോണ്‍ ഡോട്ട് ഇന്‍ അതിന്‍റെ വാലന്‍റൈൻസ് ഡേ സ്റ്റോറില്‍ നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാന്‍ ആവേശകരമായ അവസരം നൽകുന്നു. ആമസോണ്‍ ഡോട്ട് ഇന്നില്‍ ചോക്ലേറ്റുകൾ, ഫ്രഷ് ഫ്ലവേര്‍സ്, ഗിഫ്റ്റ് സെറ്റുകൾ, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കര്‍, കിച്ചന്‍ അപ്ലയന്‍സുകള്‍, ഫാഷൻ ആന്‍റ് ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, വലിയ അപ്ലയന്‍സസ്, ആക്‌സസറികൾ, സ്‌മാർട്ട്‌ഫോണുകൾ, ആമസോൺ ഡിവൈസുകള്‍ മുതലായ കാറ്റഗറികളില്‍ പ്രത്യേകം ഒരുക്കിയ ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനില്‍ ഉപഭോക്താക്കൾക്ക് ഫെബ്രുവരി 14 വരെ ആകർഷകമായ ഓഫറുകളും ഡീലുകളും പ്രയോജനപ്പെടുത്താം.

നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പ്രണയം ആഘോഷമാക്കുക, അവരുടെ എല്ലാ ഗിഫ്റ്റിംഗ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് ലക്ഷ്യസ്ഥാനമായ ആമസോണ്‍ വാലന്‍റൈന്‍സ് ഡേ സ്റ്റോര്‍-ൽ അവരുടെ എല്ലാ ഷോപ്പിംഗ് ആവശ്യങ്ങളും നിറവേറ്റുക. കാഡ്ബെറി, വാന്‍ ഹൂസന്‍, ഗിവ, സെയ ബൈ കുണ്ഡന്‍, ദ ഹോള്‍ ട്രൂത്ത്, ബോംബെ ഷേവിംഗ് കമ്പനി, ഓലെ, ഹെര്‍ബ്ബല്‍ എസ്സെന്‍സ്, ഓപ്പണ്‍ സീക്രട്ട്സ്, ജനാസ്യ, പ്യൂമ, ഗോ കളേര്‍സ്, ക്ലോവിയ, ഗ്ലോബല്‍ ദേശി മുതലായ ബ്രാൻഡുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് നടത്താം. ആമസോൺ ഷോപ്പിംഗ് ആപ്പിൽ (ആന്‍ഡ്രോയിഡ് മാത്രം) അലക്സ ഉപയോഗിച്ച് "വാലന്‍റൈൻസ് ഡേ സ്റ്റോർ" ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് അവരുടെ ശബ്‌ദം ഉപയോഗിക്കാം.

ഉപയോക്താക്കൾക്ക് ആപ്പിലെ മൈക്ക് ഐക്കണിൽ ടാപ്പ് ചെയ്‌ത് - "അലക്‌സാ, വാലന്‍റൈൻസ് ഡേ സ്റ്റോറിലേക്ക് പോകൂ" എന്ന് പറഞ്ഞ്, സ്റ്റോറിൽ നേരിട്ട് കടക്കാം. മാത്രമല്ല, ആമസോണ്‍ ഡോട്ട് ഇന്‍ ഈ മാസം വാലന്‍റൈൻസ് ദിനത്തിൽ ലൈവ് സ്ട്രീമിംഗ് ഇവന്‍റ് ഹോസ്റ്റ് ചെയ്യും, നിങ്ങളുടെ വസ്ത്രം ഏറ്റവും നന്നായി എങ്ങനെ അണിയാം, പ്രിയപ്പെട്ടവരോടുള്ള കരുതല്‍ എങ്ങനെ പ്രകടമാക്കാം, വാലന്‍റൈൻസ് ദിനത്തിൽ വീട് എങ്ങനെ സജ്ജമാക്കാം മുതലായവയുമായി ബന്ധപ്പെട്ട കണ്ടന്‍റ് അതില്‍ ഉപഭോക്താക്കള്‍ക്ക് കാണാം.

ഈ ലൈവ് സ്ട്രീമുകളിൽ സിമ്രാന്‍ ബലാര്‍, ചിങ്കി മിങ്കി, സുരഭി റാത്തോഡ്, കാരോണ്‍ ധിംഗ്ര, ഫിസ ഖാന്‍ എന്നിവര്‍ ഉൾപ്പെടെയുള്ള ചില പ്രശസ്ത കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും, അവസാന നിമിഷത്തെ പിരിമുറുക്കം ഒഴിവാക്കാൻ അവര്‍ നുറുങ്ങുകളും ട്രിക്കുകളും ഷെയര്‍ ചെയ്യും. ഈ ക്രിയേറ്റര്‍മാരെ കാണാം, അവരുമായി ചാറ്റ് ചെയ്യാം, ഡ്രെസ്സിംഗ്, ഗിഫ്റ്റിംഗ് എന്നിവ സംബന്ധിച്ച അവരുടെ ശുപാർശകൾ പ്രകാരം തത്സമയം ഷോപ്പ് ചെയ്യാം ഇവിടെ: http://www.amazon.in/live

Advertisment