Advertisment

കൊടും ചൂടില്‍ ഒരു എസി വാങ്ങാന്‍ തീരുമാനിച്ചാല്‍ 4500 രൂപ വിലയുള്ള ഒരു പെഡസ്റ്റല്‍ ഫാന്‍കൂടി സൗജന്യം. ബ്രാന്‍ഡഡ് എസികള്‍ക്കുപോലും 40-50 ശതമാനത്തോളം വിലക്കുറവ്. ഫാന്‍, ഫ്രിഡ്ജ് എന്നിവയ്ക്കും വമ്പന്‍ ഓഫര്‍. ഒരു രൂപ മുടക്കാതെ പ്രതിമാസ തവണകളില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഫിനാന്‍സ് സൗകര്യവും ഷോറൂമുകളില്‍ തന്നെ. 'സമ്മര്‍ കൂള്‍ മെഗാ സെയില്‍' പ്രഖ്യാപിച്ച് അജ്‌മൽ ബിസ്‌മി ഷോറൂമുകളില്‍ ഒരുക്കിയ വേനല്‍ വിപണിയില്‍ വന്‍ തിരക്ക്...

New Update

publive-image

Advertisment

കൊച്ചി: അജ്‌മൽ ബിസ്‌മി ഷോറൂമുകളില്‍ 'സമ്മര്‍ കൂള്‍ മെഗാ സെയിലി'നോടനുബന്ധിച്ച് ഫാന്‍, എസി, ഫ്രിഡ്ജ് എന്നിവ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. '0' ഡൗണ്‍ പേയ്മെന്‍റില്‍ എസികള്‍ വാങ്ങാനുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. മാത്രമല്ല, എസി പര്‍ച്ചേസുകള്‍ക്കൊപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റല്‍ ഫാന്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

എസി ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5 മുതല്‍ 20 ശതമാനം വരെ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക് ഓഫറുമുണ്ട്. ഒരു ടണ്‍ കോപ്പര്‍ എസികള്‍ക്ക് 24990 രൂപ മുതലാണ് വില.

publive-image

ഒരു രൂപപോലും നല്‍കാതെ പ്രതിമാസം 2249 രൂപ മുതല്‍ അടവുകളുള്ള ഫിനാന്‍സ് സൗകര്യങ്ങള്‍ എല്ലാ അജ്‌മൽ ബിസ്‌മി ഷോറൂമുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 56990 രൂപ വിലയുള്ള സാംസങ്ങ് എസി 29990 രൂപയ്ക്കും 59490 രൂപ വിലയുള്ള ലോയിഡ് എസി 27990 രുപയ്ക്കും ലഭ്യമാകുന്നവിധം ബ്രാന്‍ഡ് എസികള്‍ക്ക് വന്‍ വിലക്കുറവും 'സമ്മര്‍ കൂള്‍ മെഗാ സെയിലി'നൊപ്പം ലഭ്യമാണ്.

publive-image

സിങ്കിള്‍ ഡോര്‍ 190 ലിറ്റര്‍ ഫ്രിഡ്ജുകള്‍ 10990 രൂപ മുതല്‍ (15490 വിലയുള്ളത്) ലഭ്യമാണ്. ഡബിള്‍ ഡോര്‍ 245 ലിറ്റര്‍ ഫ്രിഡ്ജുകള്‍ 29990 രൂപ വിലയുള്ളത് 19990 രൂപയ്ക്ക് ലഭ്യമാണ്. സൈഡ് ബൈ സൈഡ് ഡോറുകളുള്ള 500 ലിറ്റര്‍ ബ്രാന്‍ഡഡ് ഫ്രിഡ്ജുകള്‍ 39990 രൂപ മുതല്‍ ലഭ്യമാണ്.

publive-image

5390 രൂപ വിലയുള്ള ടവര്‍ ഫാനുകള്‍ 2690 രൂപയ്ക്ക് അജ്‌മലില്‍ നിന്നും വാങ്ങാനാകും. 1990 രൂപ മുതല്‍ റീചാര്‍ജബിള്‍ ടേബിള്‍ ഫാനുകളും വാള്‍ ഫാനുകളും വന്‍ വിലക്കുറവിലാണ് ലഭിക്കുന്നത്.

publive-image

എസി വാങ്ങുന്നവര്‍ക്ക് 4500 രൂപ വിലയുള്ള പെഡസ്റ്റല്‍ ഫാന്‍ ഫ്രീ ആയി ലഭിക്കുന്നതിനാല്‍ ഫാന്‍ വേറെ വാങ്ങേണ്ടതില്ലെന്ന നേട്ടവുമുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇതേ വിലക്കുറവില്‍ ലഭിക്കുന്നു.

69990 രൂപ വിലയുള്ള 128 ജിബി ഐ ഫോണ്‍ - 13 57499 രൂപയ്ക്ക് അജ്‌മലില്‍ ലഭിക്കും. ഐഫോണ്‍ 14നും 79900 വിലയുള്ളതിന് അജ്‌മൽ ബിസ്‌മിയില്‍ 64900 മാത്രമാണ് വില.

Advertisment