Advertisment

എയർ കണ്ടീഷണറുകളും റെഫ്രിജറേറ്ററുകളും വാങ്ങുമ്പോൾ ലഭിക്കുന്നത് 7000 രൂപവരെയുള്ള ഉറപ്പായ സമ്മാനങ്ങൾ. ഓൺലൈൻ ഷോപ്പിങ്ങിൽ ലഭിക്കുന്നതിനേക്കാൾ 40 ശതമാനം വരെ വിലക്കുറവിൽ വമ്പൻ ബിഗ് സെയിൽ. അജ്മൽബിസ്‌മിയിൽ ആരംഭിച്ച വാർഷാവസാന വിപണിയിൽ ലഭിക്കുന്നത് അതിശയിപ്പിക്കുന്ന വിലക്കുറവും സമ്മാനങ്ങളും

New Update

publive-image

Advertisment

കൊച്ചി : അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി അജ്മൽ ബിസ്മിയിൽ ആരംഭിച്ച വാർഷാവസാന 'ബിഗ് സെയിൽ പായ്‌ക്കേജ് മാർച്ച് 31 നു അവസാനിക്കും. തെരെഞ്ഞെടുത്ത എയർ കണ്ടീഷണറുകൾ റെഫ്രിജറേറ്ററുകൾ എന്നിവയ്ക്കൊപ്പം 7000 രൂപവരെയുള്ള ഉറപ്പായ സമ്മാനങ്ങൾ ആണ് അജ്മൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.


ബ്രാൻഡഡ് കമ്പനികളിൽ നിന്നും ബൾക്കായി ശേഖരിക്കുന്നതു മൂലം ലഭിക്കുന്ന വിലക്കുറവും ഓഫറുകളും അതേപടി ഉപഭോക്താക്കൾക്ക് കൈമാറുന്ന വിപണന തന്ത്രമാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി പരീക്ഷിക്കുന്നത്. 


സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി  വിലക്കുറവിനൊപ്പം സമ്മാനങ്ങളും എന്ന ക്യാപ്ഷ്നോടുകൂടിയാണ് ആനുവൽ ബിഗ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത് !

ലോകോത്തര ബ്രാൻഡുകൾക്ക് വരെ സമ്മാനങ്ങളും വിലക്കുറവും ലഭിക്കുന്നു എന്നതാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം. മാർച്ച് 25 നാരംഭിച്ച ബിഗ് സെയിൽ 31 അവസാനിക്കും. ഓൺലൈൻ ഷോപ്പിങ്ങിൽ ലഭിക്കുന്നതിനേക്കാൾ 40 ശതമാനം വരെ വിലക്കുറവിൽ അജ്മൽ ബിസ്മിയിൽ നിന്നും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയും.

publive-image


ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.


എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ  കാത്തിരിക്കുന്നത്.

എസിക്ക് കിടിലൻ ഓഫറുകൾ 

എയർ കണ്ടീഷണറുകൾക്ക് കിടിലൻ ഓഫറുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റാളേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും, ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ എയർ കണ്ടീഷണറുകൾ 27990 രൂപ മുതലും, ഐഎഫ്ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും, ആരംഭിക്കുന്നു.

ബ്രാൻഡഡ് റഫ്രിജറേറ്ററുകൾ 10990 മുതൽ 

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990 രൂപ മുതലും ആരംഭിക്കുന്നു.

ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം.


32 എൽഇഡി സ്മാർട്ട് ടിവി വെറും 6990 രൂപക്കും, 43 എൽഇഡി ഗൂഗിൾ ടിവി  വെറും 18990 രൂപക്കും, 55 എൽഇഡി ഗൂഗിൾ ടിവി 28990 രൂപക്കും, 65 എൽഇഡി 4K യുഎച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് ടിവി 48990 രൂപക്കും സ്വന്തമാക്കാം.


മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്.

കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

Advertisment