Advertisment

ആമസോൺ പേ: നിങ്ങളുടെ ദൈനംദിന പേയ്മെന്‍റ് ആവശ്യങ്ങൾക്കുള്ള പ്രതിവിധി

New Update

publive-image

Advertisment

കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ്

ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു.

തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ 'എ മുതൽ സഡ് വരെ' കാര്യങ്ങള്‍ക്ക്

പണമടയ്ക്കൂ.

ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ

പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന വിധം ടാക്സ്

സേവിംഗ് നിക്ഷേപങ്ങൾ എളുപ്പം നടത്താനാകും.

പഴയ ആദായ നികുതി സമ്പ്രദായത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകള്‍ (ഇഎല്‍എസ്എസ്) ല്‍ നിക്ഷേപിക്കാന്‍ കഴിയും. മാത്രമല്ല, ആമസോൺ പേ യുപിഐ ഉപയോഗിച്ച് സൗകര്യപ്രദമായും സുരക്ഷിതമായും മ്യൂച്വൽ ഫണ്ടുകൾക്കും ഇൻഷുറൻസ് പ്രീമിയങ്ങൾക്കും പണമടയ്ക്കാം.

യുപിഐയുടെ അനായാസത കൊണ്ട് ഇപ്പോള്‍ നിക്ഷേപവും എളുപ്പം. ഉപഭോക്താക്കൾക്ക് ടൂ-വീലര്‍, ഫോര്‍ -വീലര്‍ വാഹനങ്ങൾക്കുള്ള വാഹന ഇൻഷുറൻസ് വെറും രണ്ട് മിനിറ്റിനുള്ളിൽ സീറോ പേപ്പർവർക്കിൽ വാങ്ങാം. അക്കോ ജനറൽ ഇൻഷുറൻസ് ലിമിറ്റഡിന്‍റെ പങ്കാളിത്തത്തോടെ ആമസോൺ പേ ലളിതവും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഓട്ടോമൊബൈൽ ഇൻഷുറൻസ് പ്രയാണം പ്രാപ്തമാക്കുന്നു.

കൃത്യസമയത്ത് ബില്‍ പേമെന്‍റ്: യൂട്ടിലിറ്റി ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നതിൽ ഇപ്പോഴും

ആശങ്കയുണ്ടോ? ആമസോണ്‍ പേയിലേക്ക് മാറുക, നിങ്ങളുടെ വൈദ്യുതി, ഗ്യാസ് അല്ലെങ്കിൽ വാട്ടർ ബില്ലിൽ

അതാത് സമയത്ത് റിമൈന്‍ഡറുകള്‍ നേടുക, കൃത്യ തീയതി ഒരിക്കലും വിട്ടുപോകരുത്.

ഏതാനും ക്ലിക്കുകളില്‍ ആമസോൺ പേ യുപിഐ, ആമസോൺ പേ ബാലൻസ്, ആമസോൺ പേ ലേറ്റർ എന്നിവ കൊണ്ട് നിങ്ങളുടെ ദൈനംദിന ട്രാന്‍സാക്ഷനുകള്‍ പൂർത്തിയാക്കി ആകര്‍ഷകമായ റിവാർഡുകൾ നേടുക.

ഇനി ടിക്കറ്റ് ബുക്കിംഗും എളുപ്പം: സുഹൃത്തുക്കളുമായി ഒരു പെട്ടെന്നൊരു ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ?

ആശങ്ക വേണ്ട, ആമസോൺ പേ നിങ്ങളുടെ സഹായത്തിനുണ്ട്. ഉപഭോക്താക്കൾക്ക് എവിടെനിന്നും ഫ്ലൈറ്റ്,

ട്രെയിൻ അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ എളുപ്പം ബുക്ക് ചെയ്യാം, അതും ആകര്‍ഷകമായ

ഡീലുകൾ/ക്യാഷ്ബാക്ക് ഓഫറുകൾ സഹിതം.

കുറച്ച് എക്സ്ട്രാ മണി ലാഭിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? ആമസോൺ പേയില്‍ ട്രാവല്‍ അനുഭവവും സുഖകരം. ഇത് യാത്ര കൊണ്ട് അവസാനിക്കുന്നതല്ല, ഉപഭോക്താക്കൾക്ക് ആമസോൺ പേ കൊണ്ട് സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാം, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് അടുത്ത ബ്ലോക്ക്ബസ്റ്ററിന് പോയി സിനിമയുടെ അനുഭവം ആസ്വദിക്കുകയും ചെയ്യാം.

എല്ലാ കാര്യവും യുപിഐ: നമ്മുടെ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റ് പ്രചാരം ആര്‍ജ്ജിച്ചതോടെ, എല്ലാ കാര്യങ്ങളുടെയും കാതൽ യുപിഐ ആണ്. കിരാന സ്റ്റോറിൽ ഗ്രോസറി സാധനങ്ങള്‍ വാങ്ങുന്നതും ഷോപ്പിംഗും

വരെ, എല്ലായിടത്തും എല്ലാവര്‍ക്കും യുപിഐ മതി. സുഗമമായ അനുഭവം ആസ്വദിക്കാൻ, ആമസോണ്‍ പേ യുപിഐയില്‍ സ്‌കാൻ ചെയ്‌ത് പേ ചെയ്യുക, എല്ലാ പേയ്‌മെന്‍റുകളും നിമിഷങ്ങൾക്കുള്ളിൽ നടത്താം.

ഈസി റീച്ചാര്‍ജ്ജ്: ഡിടിഎച്ചും ഫോണും റീച്ചാർജ് ചെയ്യാന്‍ ഇപ്പോഴും കടയില്‍ പോകുകയാണോ, അതോ

ലോക്കല്‍ ഓപ്പറേറ്ററെ വിളിക്കുകയാണോ ? അപ്ഗ്രേഡ് ചെയ്യാന്‍ സമയമായി ! ആമസോൺ പേ ഉപയോഗിച്ച്,

ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡിടിഎച്ച് അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ അവരുടെ വീടുകളിൽ ഇരുന്ന് സുഖമായി

റീച്ചാർജ് ചെയ്യാനും തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കാനും കഴിയും. ഇനിയെന്തിന് കാക്കണം ? ഇന്നുതന്നെ

ആമസോൺ പേ ഉപയോഗിച്ചു തുടങ്ങൂ, ആകര്‍ഷകമായ റിവാർഡുകളും ആസ്വദിക്കൂ.

Advertisment