Advertisment

ഇ- സഞ്ജീവിനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു

New Update

publive-image

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ- സഞ്ജീവിനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഇ.എന്‍.ടി, അസ്ഥിരോഗ വിഭാഗം, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ആവശ്യമുളളത്. താത്പര്യമുളളവര്‍ dpmidk@gmail.com ഇ-മെയില്‍ ഐഡിയിലേക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കാം. 2022 ജനുവരി 5 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 04862 232221

Advertisment