Advertisment

മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്

New Update

publive-image

പട്ടികവര്‍ഗ വികസന വകുപ്പില്‍ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്സ്, ബിസിനസ്സ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. യോഗ്യത: പിജി, ബിഎഡ്, സെറ്റ്. താല്പര്യമുള്ളവര്‍ സീനിയര്‍ സൂപ്രണ്ട്, ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍, ന്യൂ കോളനി പി.ഒ., ഇടുക്കി - 685612 എന്ന വിലാസത്തില്‍ നവംബര്‍ 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9895490567 (പ്രിന്‍സിപ്പാള്‍), 9447067684 (സീനിയര്‍ സൂപ്രണ്ട്).

Advertisment