Advertisment

തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച; മോഷണം പോയത് 75 ലക്ഷം

New Update

publive-image

ചെന്നൈ: തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. നാല് എടിഎമ്മുകളിൽ നിന്നായി കവർന്നത് 75 ലക്ഷം.

തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം നടന്നത്. മൂന്ന് എസ്ബിഐ എംടിഎമ്മുകളും വൺ ഇന്ത്യയുടെ എടിഎമ്മുമാണ് കവർന്നത്. മാത്രമല്ല സിസിടിവി ദൃശങ്ങളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു.

Advertisment