Advertisment

ഡൽഹി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു

New Update

publive-image

ഡൽഹി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു. ഫാദർ റോബി കണ്ണഞ്ചിറ സിഎംഐ, ഫാദർ തോമസ് ചാത്തംപറമ്പിൽ, ഫാദർ ജോസി താമരശ്ശേരി, ഫാദർ ആന്‍റോ കാഞ്ഞിരത്തിങ്കൽ, ജോർജ് കള്ളിവയലിൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

NEWS
Advertisment