Advertisment

ഡല്‍ഹി ദ്വാരക സെക്ടര്‍ - 11, രമാ അപ്പാര്‍ട്ട്മെന്‍റ്, ഫ്ലാറ്റ് നമ്പര്‍ 711 -ല്‍ ബോബി ജോഷ്വ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഡല്‍ഹി ദ്വാരക സെക്ടര്‍ - 11 രമാ അപ്പാര്‍ട്ട്മെന്‍റ് ഫ്ലാറ്റ് നമ്പര്‍ 711 -ല്‍ ബോബി ജോഷ്വ (50) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കള്‍) 3 പിഎമ്മിന് ദ്വാരക ക്രിസ്ത്യന്‍ സെമിത്തേരിയില്‍. നാട്ടില്‍ പത്തനംതിട്ട കോന്നിയില്‍ ചീനിക്കാലായില്‍ കുടുംബാംഗമാണ്. പിതാവ്: കെ.വി ജോഷ്വ. ഭാര്യ: ബോബി ബോബി, തീക്കോയി തലനാട് വാഴയില്‍ കുടുംബാംഗം. മകന്‍: ജെറിന്‍ ബോബി.

obit news
Advertisment