Advertisment

ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതാവിന്റെ ജനനതിരുന്നാള്‍ ആഘോഷിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതാവിന്റെ ജനനതിരുന്നാള്‍ ആഘോഷിച്ചു. സെപ്തംബര്‍ 1 മുതൽ തുടങ്ങിയ വിശുദ്ധ കുർബാന, പ്രത്യേക പ്രാർഥന ശുശ്രുഷകൾ എന്നിവക്ക് വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികത്വം വഹിച്ചു. ദിവസവും നടന്ന ചടങ്ങുകൾക്ക് വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകി.

publive-image

ഇടവകയുടെ പ്രഥമ പാരിഷ് കൗൺസിൽ സെക്രട്ടറി ആയിരുന്ന കെ.ടി ജോസഫിനും കുടുംബത്തിനും യാത്ര അയപ്പും നൽകി.

delhi news
Advertisment