Advertisment

ടാഗോർ ഗാർഡൻ നിർമൽ ഹൃദയ ദേവാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തിനിര്‍ഭരമായ പ്രദഷിണത്തോടെ സമാപനം

New Update

publive-image

Advertisment

ഡല്‍ഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ ദേവാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന പ്രദഷിണം ഭക്തിനിര്‍ഭരമായി.

publive-image

തിരുന്നാൾ സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷമായ തിരുന്നാൾ കർമങ്ങൾക്ക് ഫാ. ജോസ് ഓടനാട്ട് മുഖ്യ കാർമ്മികൻ ആയിരുന്നു. സഹ കാർമ്മികരായി ഫാ. ബെന്നി അക്കൂട്ട് സിഎസ്ടി, ഫാ. ആന്റണി കളത്തിൽ എന്നിവർ പങ്കെടുത്തു.

delhi news
Advertisment