Advertisment

ഡൽഹി സെന്‍റ് ആന്‍റണീസ് സീനിയർ സെക്കണ്ടറി സ്കൂൾ ഹോസ്ഹാസ് പാവപ്പെട്ട കുടുംബങ്ങൾക്ക് സൈക്കിൾ ബാറ്ററി റിക്ഷാ വിതരണം നടത്തി

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹി സെന്‍റ് ആന്‍റണീസ് സീനിയർ സെക്കണ്ടറി സ്കൂൾ ഹോസ്ഹാസിന്‍റെ ഗോൾഡൻ ജൂബലിയോട് അനുബന്ധിച്ച് അഞ്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് സൈക്കിൾ ബാറ്ററി റിക്‌ഷാ വിതരണം ചെയ്തു.

publive-image

ഇന്ന് രാവിലെ 10.30ന് മാനേജ്മെന്‍റിന്‍റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടുകൂടി പ്രിൻസിപ്പൽ സി. മെറ്റൽ ഡാ ജോർജിന്‍റെ നേതൃത്വത്തിലാണ് സൈക്കിള്‍ റിക്ഷകള്‍ വിതരണം നിര്‍വ്വഹിച്ചത്.

delhi news
Advertisment