Advertisment

ഡിഎംഎ മയൂര്‍ വിഹാര്‍ ഫേസ് ത്രീ ഏരിയയുടെ വാര്‍ഷിക പൊതുയോഗം നടന്നു

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ മയൂര്‍ വിഹാര്‍ ഫേസ് ത്രി ഏരിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. മാത്യുകുട്ടി ടി.എല്‍ (ചെയര്‍മാന്‍), ബി. സന്‍ജയ് കുമാര്‍ (വൈസ് ചെയര്‍മാന്‍), ലക്ഷ്മണന്‍ പി.കെ (സെക്രട്ടറി), ബിന്ദുലാല്‍ജി (ജോ. സെക്രട്ടറി), ഗിരീഷ് കുമാര്‍ (ട്രഷറര്‍), ജോര്‍ജ് മാത്യു (ജോ. ട്രഷറര്‍), ജോഷി ജോസഫ് (ഇന്‍റേണല്‍ ഓഡിറ്റര്‍), എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

വാര്‍ഷിക പൊതുയോഗത്തില്‍ നീരീക്ഷകരായി ഡിഎംഎ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് മണികണ്ഠന്‍ കെ.വി, അഡീഷണല്‍ സെക്രട്ടറി കെ.ജെ ടോണി, ട്രഷറര്‍ മാത്യു ജോസ് എന്നിവര്‍ സംസാരിച്ചു.

delhi news
Advertisment