Advertisment

മംഗലാപുരം മണിപ്പാൽ കോളജ് ഓഫ് ഡെൻ്റൽ സയൻസിൽ നിന്നും 2020-21 ബാച്ചിൽ ഉന്നത വിജയം നേടിയ അനില ബ്രിട്ട സഞ്ജയ് ഡോ. ടി.എം.എ പൈ സ്വർണമെഡലിന് അര്‍ഹയായി

New Update

publive-image

‍ഡല്‍ഹി: മംഗലാപുരം മണിപ്പാൽ കോളജ് ഓഫ് ഡെൻ്റൽ സയൻസിൽ നിന്നും 2020-21 ബാച്ചിൽ ഉന്നത വിജയം നേടി ഡോ. ടി.എം.എ പൈ സ്വർണമെഡൽ നേടിയ അനില ബ്രിട്ട സഞ്ജയ്. ന്യൂ ഡല്‍ഹി ദ്വാരക സെക്ടർ 3 ആദർശ് അപാർട്മെൻ്റില്‍ താമസിക്കുന്ന സഞ്ജയ്, ജൂലി ദമ്പതികളുടെ മകളാണ്.

delhi news
Advertisment