Advertisment

ഡല്‍ഹി ദ്വാരക സെക്ടര്‍ 1 എ, ഇഐഎല്‍ അപ്പാര്‍ട്ട്മെന്‍റില്‍ ബാബു കൃഷ്ണന്‍ നിര്യാതനായി 

New Update

publive-image

ഡല്‍ഹി: ദ്വാരക സെക്ടര്‍ 1 എ, ഇഐഎല്‍ അപ്പാര്‍ട്ട്മെന്‍റില്‍ ബാബു കൃഷ്ണന്‍ (56) നിര്യാതനായി. തൃശൂർ ആളൂർ കാണിയത്ത് വീട്ടിൽ പരേതനായ കൃഷ്ണന്‍റെ മകനാണ്. ഭാര്യ: കലാമണ്ഡലം അനിതാ ബാബു. മക്കൾ: കലാമണ്ഡലം കൃഷ്ണ ബാബു, തുളസി ബാബു. സംസ്കാരം നാളെ 11.30 ന് മംഗലാപുരി ക്രിമേഷൻ ഗ്രൗണ്ടിൽ.

 

obit news
Advertisment