Advertisment

വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു

New Update

publive-image

ഡൽഹി: സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. സഫ്ദർജംഗ് സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പലും മലയാളിയുമായ ഡോ. ആനി കോശി ഉൾപ്പെടെ 8 പേരെ പുതുതായി നാമനിർദേശം ചെയ്തിട്ടുണ്ട്. 2 വർഷമാണ് കാലാവധി.

Advertisment