Advertisment

ഡല്‍ഹി ദിൽഷാദ് കോളനിയിൽ സൗജന്യ ആയുർവേദ നേത്രചികിത്സാ ക്യാമ്പ് ഞായറാഴ്ച

New Update

publive-image

ഡൽഹി: എസ്.ഡി ഔഷധശാലയും ഓം ആയുർവേദ ഐ കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഡോ. ഭരത് ഭൂഷണ്‍ (BAMS,CRAV,OPHTHAL) ന്റെ നെതൃത്വത്തിൽ 24ന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കേരള ആയുർവേദ ചികിത്സാലയം, ദിൽഷാദ് കോളനി, എ-100 ൽ വച്ച് നടത്തുന്നു. കുട്ടികൾക്കായി പ്രത്യേക സജ്ജീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ - 8595672762, 7503348005.

delhi news
Advertisment