Advertisment

ഡല്‍ഹി ബ്ലസ്‌ഡ്‌  സാക്രമെന്‍റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ദേവാലയത്തിലെ തിരുന്നാള്‍ കൊടിയേറി

New Update

publive-image

ഡല്‍ഹി: ബ്ലസ്‌ഡ്‌  സാക്രമെന്‍റ് ചര്‍ച്ച്, കിങ്‌സ്‌വേ ക്യാമ്പ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റിന് ഫാദർ സുനിൽ അഗസ്റ്റിൻ (വികാരി സെന്റ് പാൻഡ്രോ പിയോ ചര്‍ച്ച്, രോഹിണി) കൊടിയേറ്റ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാദർ ജിതിൻ വടക്കേൽ ചടങ്ങില്‍ പങ്കെടുത്തു.

publive-image

delhi news
Advertisment