Advertisment

പാലക്കാടൻ കൂട്ടായ്മ ഡെല്‍ഹി എന്‍സിആറിന് പുതിയ ഭാരവാഹികള്‍

New Update

publive-image

ഡല്‍ഹി: പാലക്കാടൻ കൂട്ടായ്മ ഡെല്‍ഹി എന്‍സിആറിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ഇ ശശിധരൻ, വൈസ് പ്രസിഡന്റ് - മഞ്ജുള ബി, ജനറൽ സെക്രട്ടറി - ജയകുമാർ സി, ജോയിന്റ് സെക്രട്ടറി - സത്യപാലൻ, ഖജാൻജി - എ. മുരളീധരൻ, ജോയിന്റ് ഖജാൻജി - ശങ്കർ എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി സജീവ് കെ, നിർമല നന്ദകുമാർ, രാജ്‌കുമാർ, ശ്രീഹരി, സുബാഷ് നായർ, കൃഷ്ണ പ്രസാദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

delhi news
Advertisment