ഡിഎംഎ ലജ്‌പത്‌ നഗർ ഏരിയ വനിതാ ദിനാം ആഘോഷിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ലജ്‌പത്‌ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഏരിയ ഓഫീസിൽ വെച്ച് ലോക വനിതാ ദിനം ആഘോഷിച്ചു. എച്ച്.എസ്.ബി.സി ബാങ്ക് വൈസ് പ്രസിഡൻ്റ് സുമിതാ മേനോൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

Advertisment