/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ന്യൂ ഡൽഹി: ഗുഡ്‌ഗാവ് സെക്ടർ 21-ലെ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മെയ് 15 ഞായറാഴ്ച്ച (1197 ഇടവം 1) അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തപ്പെടുന്നു.
ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.
അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും
കൂടുതൽ വിവരങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുമായി 0124-4004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.