Advertisment

പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണീശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് ഫാ. ജിതിൻ മുട്ടത്ത് കൊടി ഉയർത്തി

New Update

publive-image

ഡല്‍ഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണീശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് ഫാ. ജിതിൻ മുട്ടത്ത് കൊടി ഉയർത്തി. ഫോറോന വികാരി വെരി റെവ. ഫാ. സജി വളവിൽ പങ്കെടുത്തു.

Advertisment