Advertisment

ഡല്‍ഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ തിരുനാള്‍ മെയ് 7ന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂ‍ഡല്‍ഹി: ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ മെയ് 7ന് ആര്‍കെ പുരം സെക്ടര്‍ 2, സെന്‍റ് തോമസ് ദേവാലയത്തില്‍ നടക്കും.

രാവിലെ 11ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും.

Advertisment