Advertisment

ഗ്രേറ്റര്‍ നോയിഡ സൂപ്പര്‍ടെക് എക്കോ വില്ലേജ് - III ബി2/305 -ല്‍ ജോര്‍ജ് ഡാനേയേല്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡ ബി2/305, സൂപ്പര്‍ടെക് എക്കോ വില്ലേജ് - III -ല്‍ ജോര്‍ജ് ഡാനേയേല്‍ - 72 നിര്യാതനായി. അടൂര്‍ തട്ട മാവിള തെക്കേതില്‍ പുത്തന്‍വീട് കുടുംബാംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: ഗ്രേസി ജോര്‍ജ് (കൊള്ളിനാല്‍ ഉദയംചിറയില്‍ കുടുംബാംഗം). മകന്‍: ഡെന്നി ജോര്‍ജ്. മരുമകള്‍: അലിന്‍ ഡെന്നി. കൊച്ചുമക്കള്‍: സാറ, ഗ്രേസ്.

Advertisment