മൂന്നിലൊന്ന് എൻജിനീയറിങ് കോഴ്‌സുകൾക്കും ഗണിതം ആവശ്യമില്ല; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നോളജി (എഐസിടിഇ) 2022-23 അധ്യയന വർഷത്തേക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം നിരവധി എഞ്ചിനീയറിംഗ് കോഴ്സുകൾക്കും ഗണിതം നിർബന്ധമല്ല.

ആർക്കിടെക്‌ചറൽ ബയോടെക്‌നോളജി, ഫാഷൻ ടെക്‌നോളജി, ഫുഡ് പ്രോസസിംഗ്, പ്രിസർവേറ്റീവ് എന്നിവയുൾപ്പെടെ മൂന്നിലൊന്ന് എൻജിനീയറിങ് കോഴ്‌സുകൾക്കും 12-ാം ഗ്രേഡ് കണക്ക് ബിരുദം ആവശ്യമില്ലെന്ന് എഐസിടിഇ അറിയിച്ചു.

കൂടാതെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നിവയിൽ ചേരുന്നതിന് 12-ാം ക്ലാസിലെ കെമിസ്ട്രി നിർബന്ധമല്ല.

Advertisment