Advertisment

പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജിൽ ഡിഗ്രി മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

New Update

publive-image

പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജിലെ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്ട്രേണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്- 24, ബി.എസ്സി ഇലക്ട്രോണിക്‌സ്-12, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-30 എന്നിങ്ങനെ ആകെ 66 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കോളേജില്‍ നേരിട്ടോ ihrdadmissions.org എന്ന വെബ്‌സൈറ്റിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005029, 9495069307, 04923241766, 9447711279.

Advertisment